കാന്തത്തിൻ്റെ സ്വാധീനം മൂലം ഒരു വസ്‌തുവിന് കാന്തിക ശക്തി ലഭിക്കുന്ന പ്രതിഭാസം ആണ് :Aകാന്തികപ്രേരണംBവശഗതCറിറ്റൻ്റെവിറ്റിDപെർമിയബിലിറ്റിAnswer: A. കാന്തികപ്രേരണം Read Explanation: ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാൻ ഉള്ള കാന്തിക വസ്തുക്കളുടെ കഴിവ് -വശഗത വശകതയിലൂടെ ലഭിച്ച കാന്തശക്തി നിലനിർത്താനുള്ള കഴിവ് - റിറ്റൻ്റെവിറ്റി കാന്തത്തിന്റെ സാന്നിധ്യം മൂലം ഒരു കാന്തിക വസ്തുവിന് കാന്തശക്തി ലഭിക്കുന്ന പ്രതിഭാസം - കാന്തിക പ്രേരണം കാന്തിക ബല രേഖകളെ ഉള്ളിലേക്ക് കടത്തിവിടാൻ ഉള്ളവർ വസ്തുക്കളുടെ കഴിവ് - പെർമിയബിലിറ്റി Read more in App