App Logo

No.1 PSC Learning App

1M+ Downloads

പഞ്ചഗവ്യങ്ങൾ ഏതെല്ലാം ?

  1. നെയ്യ്
  2. പാൽ
  3. തൈര്
  4. ഗോമൂത്രം
  5. ചാണകം

A1 , 3

B2 , 3

C1 , 3 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

' ഗവ്യ ' എന്ന വാക്കിന്റെ അർഥം - ഗോവിനെ സംബന്ധിച്ചത് എന്നാണ്


Related Questions:

ദേവദത്തം എന്ന ശംഖ് ആരുടേതാണ് ?
' യാദാവദ്യുദയം ' രചിച്ചത് ആരാണ് ?
വില്വമംഗലം സ്വാമിയാർ ശ്രീകൃഷ്ണാമൃതം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?
കൃഷണഗാഥയുടെ പ്രമേയമായ ഭാഗവതത്തിന്റെ ഭാഗം ഏതാണ് ?
മലയത്തിൽ ലഭ്യമായ ആദ്യ സമ്പൂർണ്ണ രാമായണം ഏതാണ് ?