വില്വമംഗലം സ്വാമിയാർ ശ്രീകൃഷ്ണാമൃതം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?AമലയാളംBതമിഴ്Cസംസ്‌കൃതംDമണിപ്രവാളംAnswer: C. സംസ്‌കൃതം Read Explanation: ചേർത്തല കാർത്യായനി ക്ഷേത്രം, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം എന്നിവ സ്ഥാപിച്ചത് വില്വമംഗലം സ്വാമിയാർ ആണെന്ന് കരുതപ്പെടുന്നുRead more in App