App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശീതജല പ്രവാഹങ്ങൾ ഏതൊക്കെയാണ് ? 

  1. കാലിഫോർണിയ കറന്റ് 
  2. കാനറീസ് കറന്റ് 
  3. ഫാൾക്ക്ലാൻഡ് കറന്റ് 
  4. വെസ്റ്റ് ഓസ്‌ട്രേലിയൻ കറന്റ് 

A1 , 2

B1 , 3 , 4

C2 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

മരിയാന ദ്വീപുകളിലെ ജനങ്ങളെ അറിയപ്പെടുന്ന പേര് ?

ചുവടെ പറയുന്നവയിൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്നവ ഏതെല്ലാം :

  1. സെൽവ മഴക്കാടുകൾ
  2. ഗിബ്സൺ മരുഭൂമി
  3. ഗ്രാൻ ചാക്കോ വനങ്ങൾ
  4. പാമ്പാസ് പുൽമേടുകൾ
    ഊർജഉല്പാദനത്തിന്റെ ഭാഗമായി തോറിയം, യുറേനിയം എന്നീ ധാതുക്കളിൽ നിന്നും ഉണ്ടാകുന്ന മാലിന്യം ?
    യു എസ്സിലെ കാലിഫോർണയയിൽ കത്തിപടരുന്ന കാട്ടുതീ ഏത് ദേശിയ ഉദ്യാനത്തിലാണ് നാശം വിതയ്ക്കുന്നത് ?
    ആഗ്നേയ ശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?