ആഗ്നേയ ശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?
A2
B3
C7
D9
Answer:
A. 2
Read Explanation:
- ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock).
- ഉരുകിയ ശിലാദ്രവം തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയ ശിലകൾ.
- ഉത്ഭവത്തിൻ്റെ അടിസ്ഥാനത്തിൽ ആഗ്നേയ ശിലകളെ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു.
- ഭൂമിയുടെ ഉപരിതലത്തിൽ ലാവ തണുത്തുറഞ്ഞ് ഉണ്ടാവുന്ന ആഗ്നേയ ശിലകൾ ബാഹ്യ ജാത ശിലകൾ എന്നറിയപ്പെടുന്നു.
- ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി ലാവ തണുത്തുറഞ്ഞു ഉണ്ടാകുന്ന ആഗ്നേയ ശിലകൾ അന്തർവേധ ശിലകൾ എന്നറിയപ്പെടുന്നു.