App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ നിബന്ധനകൾ ആണ് ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ടത് ?

i) ലോകസഭയിൽ ചുരുങ്ങിയത് 2% സീറ്റുകൾ വിജയിക്കുകയും ആ അംഗങ്ങൾ മൂന്നു വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുക.

ii) കൗൺസിൽ ഓഫ് സ്റ്റേറ്റിൽ ചുരുങ്ങിയത് അഞ്ചു ശതമാനം (5%) സീറ്റിൽ ജയിക്കുക.

ii) ആകെ മുഖ്യമന്ത്രിമാരിൽ ചുരുങ്ങിയത് രണ്ടു ശതമാനം (2%) മുഖ്യമന്ത്രിമാരെ നേടുക.

iv) സംസ്ഥാനങ്ങളിൽ പൊതു തിരഞ്ഞെടുപ്പിൽ, ലോക സഭയിലേക്കോ നിയമസഭയിലേക്കോ ചുരുങ്ങിയത് ആറുശതമാനം സാധുവായ വോട്ട് നേടണം.

Ai

Bii

Ciii

Div

Answer:

A. i

Read Explanation:

ഇന്ത്യയിൽ ഒരു ദേശീയ രാഷ്ട്രീയ പാർട്ടി ആകുവാൻ പാലിക്കേണ്ട നിബന്ധനകൾ:

  • പാർട്ടി കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും 2% ലോക്സഭാ സീറ്റുകളിൽ വിജയം.(11സീറ്റുകളിൽ )
  • ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറൂ ശതമാനം വോട്ടു നേടുകയും 4 ലോകസഭ സീറ്റുകളിൽ വിജയിക്കുകയും വേണം.
  • നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവി

Related Questions:

ഏത് പാർട്ടിയുടെ ചിഹ്നമാണ് ' ഉദയസൂര്യൻ ' ?
Which of the following is gender neutral legislation?
1998 ൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?
ഭാരതീയ ജനത പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?
കുറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ പാർലമെന്റ് അംഗം