ശരിയായ ജോഡി ഏതൊക്കെയാണ് ?
- ജീവകം B 6 - റൈബോഫ്‌ളവിന്‍
- ജീവകം B 12 - സയാനോകൊബാലമീന്‍
- ജീവകം E - ടോക്കോഫെറോള്‍
- ജീവകം K - ഫിലോക്വിനോണ്‍
A1 , 3
B2 , 3
C2 , 3 , 4
Dഇവയെല്ലാം ശരി
ശരിയായ ജോഡി ഏതൊക്കെയാണ് ?
A1 , 3
B2 , 3
C2 , 3 , 4
Dഇവയെല്ലാം ശരി
Related Questions:
വിറ്റാമിൻ ' A ' യെക്കുറിച്ച് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക