App Logo

No.1 PSC Learning App

1M+ Downloads
പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?

Aജീവകം എ

Bജീവകം ഡി

Cജീവകം സി

Dജീവകം ഇ

Answer:

D. ജീവകം ഇ

Read Explanation:

ജീവകം. E

  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു.
  • സസ്യ എണ്ണകളിൽ ലഭിക്കുന്നു.
  • നാഡികൾ, ആർ ബി സി എന്നിവയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
  • നിരോക്സീകാരിയായി ഉപയോഗിക്കുന്നു.
  • പ്രത്യുൽപ്പാദനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ  ജീവകം.
  • കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്ന ജീവകം.

Related Questions:

ആന്റി റിക്കട്ടിക് വിറ്റാമിൻ

ജീവകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. കാർബണിക സംയുക്തങ്ങളാണ് ജീവകങ്ങൾ
  2. ശരീരത്തിന്റെ വിവിധ പ്രവര്ത്തനങ്ങള്ക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. 
  3. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും.
  4. ആകെ 13 ജീവകങ്ങളുള്ളതിൽ 9 എണ്ണം ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടുന്നു 
    ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം ?
    Oranges are rich sources of:
    അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം ഏത് ?