Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന സന്ദർഭങ്ങളിൽ പ്രസക്തമാകുന്നത് ഏതിനം ചലനമാണ്?

  1. ക്ലോക്കിലെ പെന്‍ഡുലത്തിന്‍റെ ചലനം
  2. ഊഞ്ഞാലിന്‍റെ ചലനം
  3. തൂക്കിയിട്ട തൂക്കുവിളക്കിന്‍റെ ചലനം

Aഭ്രമണം

Bവർത്തുളചലനം

Cദോലനം

Dപരിക്രമണം

Answer:

C. ദോലനം

Read Explanation:

വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരു വശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം (Oscillation).


Related Questions:

തിളയ്ക്കുന്ന വെള്ളത്തിന്റെ ചലനം, പൂമ്പാറ്റ പാറിനടക്കുന്നത് എന്നിവ ഏതു തരം ചലനത്തിന് ഉദാഹരണങ്ങളാണ് ?
ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനമാണ്

ഭൂമിയുടെ ചലനങ്ങൾ ചുവടെ പറയുന്നവയിൽ എതെല്ലാമാണ് ?

  1. ഭ്രമണം
  2. ദോലനം
  3. പരിക്രമണം
  4. കമ്പനം
    ഒരു വസ്തു തുലനസ്ഥാനത്തേ ആസ്പദമാക്കി ഇരുവശത്തേക്കും ചലിക്കുന്നതാണ് :
    ഭൂമിയുടെ ഏത് ചലനമാണ് ദിനരാത്രങ്ങൾക്ക് കാരണമാകുന്നത് ?