App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?

  1. ഉളിപ്പല്ല് - ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ
  2. കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
  3. ചർവണകം - ആഹാര വസ്തുക്കൾ കടിച്ചു മുറിക്കാൻ
  4. അഗ്രചർവണകം - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 

A(i) മാത്രം ശരി

B(ii) മാത്രം ശരി

C(i) ഉം (iii) ഉം ശരി

Dഎല്ലാം ശരിയാണ് ((i), (ii), (ii), (iv))

Answer:

B. (ii) മാത്രം ശരി

Read Explanation:

  • ഉളിപ്പല്ല് (incisor) - ആഹാര വസ്തുക്കൾ കടിച്ചു മുറിക്കാൻ
  • കോമ്പല്ല് (canine) - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
  • ചർവണകം (molar), അഗ്രചർവണകം (premolar) - ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ

Related Questions:

ഇരപിടിയൻ സസ്യങ്ങളിലും പ്രകാശ സംശ്ലേഷണം നടക്കുന്നുണ്ട്. എന്നിരുന്നാലും ഇവ പ്രാണികളെ പിടിക്കുന്നത്, എന്തിന്റെ കുറവ് നികത്താനാണ് ?
ഹരിതകസസ്യങ്ങൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നില്ല അതിനാൽ ഇവയെ _____ എന്ന് പറയുന്നു.
മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ല്:
ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെ വെച്ച് ?
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനെ ---- എന്നു പറയുന്നു.