App Logo

No.1 PSC Learning App

1M+ Downloads
കാർബൺ ഡൈഓക്സൈഡ് എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?

Aമൂത്രത്തിലൂടെ

Bവിയർപ്പിലൂടെ

Cകണ്ണുനീരിലൂടെ

Dശ്വസനത്തിലൂടെ

Answer:

D. ശ്വസനത്തിലൂടെ

Read Explanation:

Note: കാർബൺ ഡൈഓക്സൈഡ് ശ്വസനത്തിലൂടെ പുറന്തള്ളപ്പെടുന്നു. അധിക യൂറിയ മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളുന്നു.


Related Questions:

ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?
പല്ലിന്റെ ഉപരിതല പാളി അറിയപ്പെടുന്നത് ?
പല്ല് എളുപ്പത്തിൽ കേടുവരുന്നത് എന്തു കൊണ്ട് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. പല്ലുകളുടെ ആകൃതി ഇവയുടെ ആഹാര രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. 

  2. മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ പാകത്തിലുള്ള കോമ്പല്ലുകൾ ഉണ്ട്.

  3. സസ്യാഹാരികൾക്ക് കടിച്ചുമുറിക്കാനും, ചവച്ചരയ്ക്കാനും സഹായകമായ പല്ലുകളാണുള്ളത്.

ദഹിച്ച ആഹാരത്തിലെ പോഷക ഘടകങ്ങൾ ആഗിരണം ചെയുന്നത് എവിടെ വെച്ചാണ് ?