App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.വേനൽക്കാലത്ത് വാസോപ്രസിൻറെ ഉൽപാദനം കുറയുന്നു.

2 മഴക്കാലത്തും, തണുപ്പുകാലത്തും ഉൽപാദനം വാസോപ്രസിൻറെ ഉൽപാദനം കൂടുന്നു.

A1 മാത്രം.

B2 മാത്രം.

Cരണ്ടു പ്രസ്താവനകളും ശരി

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റ്

Read Explanation:

  • ആന്റിഡൈയൂററ്റിക് ഹോർമോൺ എന്നറിയപ്പെടുന്ന വാസോപ്രസിൻ വൃക്കയിൽ ജലത്തിന്റെ പുനരാഗീരണത്തിന് സഹായിക്കുന്ന ഹോർമോൺ ആണ്.
  • അതു കൊണ്ടു തന്നെ വേനൽക്കാലത്ത് വാസോപ്രസിൻറെ ഉൽപാദനം കൂടുതലും മഴക്കാലത്തും, തണുപ്പുകാലത്തും ഉൽപാദനം കുറവും ആയിരിക്കും.

Related Questions:

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?
Eicosanoid hormone is an example of which class of releasing hormones?
Which of the following converts angiotensinogen to angiotension I ?
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോൺ നിർമ്മിക്കുന്നതിന് ആവശ്യമായത്?
വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിന്റെ ജല ലവണ സംതുലിതാവസ്ഥ നിലനിർത്താനും രക്തസമ്മർദ്ദം ക്രമീകരിക്കാനും സഹായിക്കുന്ന ഹോർമോൺ ഏത്