രക്തത്തിൽ കാൽസ്യത്തിൻറെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഇവയിൽ ഏത് ?
Aആൽഡോസ്റ്റീറോൺ
Bതൈറോക്സിൻ
Cകാൽസിടോണിൻ
Dതൈമോസിൻ
Answer:
C. കാൽസിടോണിൻ
Read Explanation:
തൈറോയ്ഡ് ഗ്രന്ഥിയിലെ പാരാഫോളിക്കുലാർ കോശങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് കാൽസിടോണിൻ.രക്തത്തിലെ കാൽസ്യം അയോണുകളുടെ അളവ് നിയന്ത്രിച്ച് ആന്തരസമസ്ഥിതി പാലിക്കാൻ ഇത് സഹായിക്കുന്നു.