¾, 5/8 എന്നീ ഭിന്ന സംഖ്യകളുടെ ലസാഗു എത്ര ?
A3
B¼
C½
D15/4
Answer:
D. 15/4
Read Explanation:
LCM of fractions = LCM of numerators ÷ HCF of denominators
ഭിന്ന സംഖ്യകളുടെ ലസാഗു = അംശങ്ങളുടെ ലസാഗു ÷ ഛേദങ്ങളുടെ ഉസാഘ
- അംശങ്ങളുടെ ലസാഗു = 3,5 ന്റെ ലസാഗു = 15
- ഛേദങ്ങളുടെ ഉസാഘ = 4,8 ന്റെ ഉസാഗു = 4
അതിനാൽ,
¾, 5/8 ന്റെ ലസാഗു = 15 / 4
ല സാ ഗു= പൊതു ഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യ ആണ്
ഉ സാ ഘ= പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ