App Logo

No.1 PSC Learning App

1M+ Downloads
ഒരു NH റോഡിലെ മൂന്ന് വ്യത്യസ്ത ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റുകൾ നിരീക്ഷിച്ചപ്പോൾ ഓരോ 60 സെക്കന്റിലും 120 സെക്കന്റിലും 24 സെക്കന്റിലും അവ പച്ചയായി മാറുന്നു. രാവിലെ 7 മണിക്ക് സിഗ്നലുകൾ ആരംഭിച്ചപ്പോൾ എല്ലാ ലൈറ്റുകളും പച്ചയായിരുന്നു . അതിന് ശേഷം എത്ര സമയം കഴിഞ്ഞ് മൂന്ന് സിഗ്നലുകളും ഒരേ സമയം വീണ്ടും പച്ചയായി മാറും ?

A24 മണിക്കൂർ

B12 മണിക്കൂർ

C120 മിനിട്ട്

D2 മിനിട്ട്

Answer:

D. 2 മിനിട്ട്

Read Explanation:

LCM = 120 120 സെക്കന്റ് = 2 മിനിട്ട്


Related Questions:

9 കൊണ്ട് ഹരിക്കുമ്പോൾ 3 ഉം 12 കൊണ്ട് ഹരിക്കുമ്പോൾ 6 ഉം 14 കൊണ്ട് ഹരിക്കുമ്പോൾ 8 ഉം ശിഷ്ടം വരാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
രണ്ട് സംഖ്യകളുടെ LCM 1920 ആണ്, അവയുടെ HCF 16 ആണ്. അക്കങ്ങളിൽ ഒന്ന് 128 ആണെങ്കിൽ, മറ്റേ നമ്പർ കണ്ടെത്തുക.
Find the LCM of 84, 126 and 210
രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108 ഉം ഉസാഘ 18 ഉം. സംഖ്യകളിലൊന്ന് 54 ഉം ആയാൽ മറ്റേ സംഖ്യയേത് ?
The greatest possible length that can be used to measure exactly the lengths 5 m 25 cm, 7 m 35 cm, and 4 m 90 cm is: