അഷ്ടവസുക്കളിൽ പെടാത്തത് ഏതൊക്കെയാണ് ? ആപൻ ധ്രുവൻ സോമൻ സ്കന്ദ A2 , 3B1 , 4C4 മാത്രംD1 , 3 , 4Answer: C. 4 മാത്രം Read Explanation: അഷ്ടവസുക്കൾ - ആപൻ, ധ്രുവൻ, സോമൻ, ധർമൻ, അനിലൻ, അനലൻ, പ്രത്യൂഷൻ, പ്രഭാസൻRead more in App