കൃഷ്ണപ്പാട്ട് എന്നറിയപ്പെടുന്ന കൃതി ഏതാണ് ?Aജ്ഞാനപ്പാനBശ്രീകൃഷ്ണ കർണ്ണാമൃതംCകൃഷ്ണഗാഥDകാളിയമർദ്ധനംAnswer: C. കൃഷ്ണഗാഥ Read Explanation: പാട്ടും മണിപ്രവാളവും ഗ്രന്ഥ രചനക്ക് കൂടുതലായി ഉപയോഗിച്ചിരുന്ന കാലത്ത് ശുദ്ധമലയാളത്തിൽ രചിച്ച കൃതിയാണ് കൃഷ്ണഗാഥRead more in App