App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച്ഈ ഇലക്ട്രോണുകളുടെ ഗതികോർജത്തിനു എന്ത് സംഭവിക്കും ?

Aകൂടുന്നു.

Bകുറയുന്നു

Cഗതികോർജo സ്ഥിരമായിരിക്കും

Dഇവയൊന്നുമല്ല

Answer:

A. കൂടുന്നു.

Read Explanation:

പതിക്കുന്ന പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച്ഈ ഇലക്ട്രോണുകളുടെ ഗതികോർജവും കൂടുന്നു.


Related Questions:

പോസിറ്റീവ് ചാർജുള്ള ഒരു ഗോളത്തിൽ, നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ വിന്യസിച്ചിരിക്കുന്ന ആറ്റോമിക മോഡൽ

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ബോർ ആറ്റം മാതൃകയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1. ആറ്റത്തിൽ ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്ന വൃത്താകൃതിയിലുള്ള നിശ്ചിത  പാതയെ ആറ്റത്തിന്റെ ഓർബിറ്റുകൾ എന്ന് പറയുന്നു

2. ഓരോ ഓർബിറ്റിനും ഒരു നിശ്ചിത ഊർജ്ജമുണ്ട്

3. ഒരു ആറ്റത്തിൽ, ആവശ്യമായ ഊർജ്ജം നേടിയെടുത്ത ഇലക്ട്രോണുകൾ താഴ്ന്ന ഊർജ്ജ നിലകളിൽ നിന്നും ഉയർന്ന ഊർജ്ജ നിലകളിലേക്ക് സഞ്ചരിക്കുന്നു. അതുപോലെ ഊർജ്ജം നഷ്ടപ്പെടുത്തിക്കൊണ്ട്, ഉയർന്ന ഊർജ്ജ നിലകളിൽ നിന്നും താഴ്ന്ന ഊർജ്ജ നിലകളിലേക്കും ഇലക്ട്രോൺ സഞ്ചരിക്കുന്നു.

കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് ഏത് ?
എസ് സബ്ഷെല്ലിൽ പരമാവധി എത്ര ഇലക്ട്രോണിന് ഉൾക്കൊള്ളാൻ സാധിക്കും?
എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് ആര് ?