App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങളൂം പ്രസിഡന്റ്മാരും 

ശരിയായ ജോഡി തിരഞ്ഞെടുക്കുക .

  1. 1889 ബോംബൈ സമ്മേളനം - വില്യം വെഡ്‌ഡർബേൺ 
  2. 1891 നാഗ്‌പൂർ സമ്മേളനം - പി അനന്താചാർലു 
  3. 1892 അലഹബാദ് സമ്മേളനം - റഹ്മത്തുള്ള സയാനി  
  4. 1893 ലാഹോർ സമ്മേളനം - ആർ സി ദത്ത്  

A1 , 2 ശരി

B2 , 3 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

1892 അലഹബാദ് സമ്മേളനം - വുമേഷ് ചന്ദ്ര ബാനർജി  1893 ലാഹോർ സമ്മേളനം - ദാദാഭായി നവറോജി


Related Questions:

INC യുടെ ആദ്യ ആക്ടിങ് പ്രസിഡന്റ് ആരായിരുന്നു ?
1924-ലെ ബൽഗാം സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരെഞ്ഞെടുത്തത് ഇവരിൽ ആരെ ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ?
ഏത് കോൺഗ്രസ് പ്രസിഡന്റാണ് ബ്രിട്ടീഷ് ഇന്ത്യയിൽ സിവിൽ സെർവന്റായും ഇംഗ്ലണ്ടിൽ കോളേജധ്യാപകനായും ബറോഡയിൽ ദിവാനായും പ്രവർത്തിച്ചത് ?
ആദ്യ INC സമ്മേളനത്തിൽ എത്ര പേർ പങ്കെടുത്തു ?