App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ അപരദനം മൂലമുണ്ടാകുന്ന ഭൂരൂപങ്ങളിൽ പെടാത്തവ ഏതൊക്കെ?

1) വെള്ളച്ചാട്ടങ്ങൾ 

2) സിർക്കുകൾ 

3) മൊറൈനുകൾ

4) കൂൺ ശിലകൾ

5) ബീച്ചുകൾ 

6) ഡെൽറ്റകൾ

A2, 4, 6

B3, 5, 6

C1, 2, 4

D1, 5, 6

Answer:

B. 3, 5, 6

Read Explanation:

കഠിനവും മൃദുലവുമായ ശിലകൾ ഇടകലർന്നു കാണപ്പെടുന്ന താഴ്വരകളിൽ മൃദു ശിലകൾക്ക് കൂടുതൽ അപരദനം ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്ന ഭൂരൂപങ്ങളാണ് വെള്ളച്ചാട്ടങ്ങൾ


Related Questions:

Worlds largest delta:
' അഗ്നിയുടെ ദ്വീപ് ' എന്ന അപരനാമമുള്ള ദ്വീപ് ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?
പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം ?
കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഏത് ?