App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കുളു,മണാലി എന്നീ താഴ്‌വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ആണ്.

2.'സുഖവാസ കേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് കുളു താഴ്‌വരയാണ്.

3.'മനുവിൻ്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന താഴ്‌വരയാണ് മണാലി.

A1,2

B2,3

C1,3

D1,2,3

Answer:

C. 1,3

Read Explanation:

  • കുളു,മണാലി എന്നീ താഴ്‌വരകളിലൂടെ ഒഴുകുന്ന നദി ബിയാസ് ആണ്.

  • 'സുഖവാസ കേന്ദ്രങ്ങളുടെ റാണി' എന്നറിയപ്പെടുന്നത് മസൂറി ആണ്.

  • കുളു താഴ്‌വരയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന മണാലി താഴ്‌വരയാണ് 'മനുവിൻ്റെ വാസസ്ഥലം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത ഫയർ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിച്ച ടൈഗർ റിസർവ് ഏത് ?
2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "തേർത്താങ്കൽ പക്ഷിസങ്കേതം" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള കടുവ സംരക്ഷണ കേന്ദ്രം ?
പാറ്റ്നയുടെ പഴയ പേര് എന്ത് ?
പാലക്കാട് ജില്ലയിലെ സൈലന്റ് വാലിയുടെ പഴയ പേര് ?