"പക്ഷികളുടെ സ്വർഗം' എന്ന് അറിയപ്പെടുന്ന പക്ഷി സംരക്ഷണകേന്ദ്രം ?Aഹസാരിബാഗ്Bലാൽബാഗ്Cതട്ടേക്കാട്Dരംഗനതിട്ടുAnswer: D. രംഗനതിട്ടു Read Explanation: കർണ്ണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതമാണ് രംഗനതിട്ടു പക്ഷിസങ്കേതം. കർണ്ണാടകയിലെ പക്ഷികാശി എന്നറിയപ്പെടുന്നു.Read more in App