App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.എൻഡോസൾഫാൻ കീടനാശിനി ദുരിതം വിതച്ച കേരളത്തിലെ ജില്ല കാസർഗോഡ് ആണ്.

2.എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവലാണ്  'എൻ മകജെ'

3.'എൻമകജെ' എഴുതിയത് അംബിക സുതൻ മങ്ങാട് ആണ്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

1970-കളുടെ അവസാനമാണ് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചു തുടങ്ങിയത്.ഭോപ്പാൽ വാതക ദുരന്തത്തിനു സാമ്യതപുലർത്തുന്ന ഒന്നായി കേരളത്തിലെ എൻഡോസൾഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു. എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവലാണ് അംബിക സുതൻ മങ്ങാട് എഴുതിയ 'എൻ മകജെ'.


Related Questions:

The pollutants emitted by jet aeroplanes in outer atmosphere flourocarbons are known as
What is the first step in primary sewage treatment plants?
When did Kyoto protocol adopted?
ഗ്രീൻ പീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം ഏതാണ് ?
ജലത്തിലെ ജൈവ മാലിന്യത്തിന്റെ അളവ് കൂടുന്തോറും, ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് ___________