App Logo

No.1 PSC Learning App

1M+ Downloads

കായംകുളം താപനിലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

2.താപനിലയത്തിൽ ഇന്ധനമായി നാഫ്ത ഉപയോഗിക്കുന്നു.

3.350 മെഗാവാട്ട് ശേഷിയുള്ള താപനിലയം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും (N.T.P.C) ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും കൂട്ടായ സം‌രഭമാണ്. 

4.2000 ജനുവരി 17-ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ് ആണ് കായംകുളം താപനിലയം രാഷ്ട്രത്തിനു സമർപ്പിച്ച ത്.

A1,2

B2,3,4

C1,3,4

D1,2,3

Answer:

D. 1,2,3

Read Explanation:

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ചിങ്ങോലി ചൂളത്തെരുവിൽ പ്രവർത്തിക്കുന്ന ഒരു താപ വൈദ്യുത നിലയമാണ് കായംകുളം താപനിലയം . 350 മെഗാവാട്ട് ശേഷിയുള്ള താപനിലയം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും (N.T.P.C), ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും, ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും കൂട്ടായ സം‌രഭമാണ്. ഇവിടെ ഉപയോഗിക്കുന്ന ഇന്ധനം നവീകരിച്ച നാഫ്ത്തയാണ്. 1999 ജനുവരി 17-ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ് കായംകുളം താപനിലയം രാഷ്ട്രത്തിനു സമർപ്പിച്ചു.


Related Questions:

കാറ്റും സൗരോർജ്ജവും ഉൾപ്പെടെ പാരമ്പര്യേതര മേഖലയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന സംവിധാനമാണ് ?
ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി എത്ര ?
The first Thermal plant in Kerala :
നമ്മുടെ സംസ്ഥാനത്തു പ്രവർത്തിക്കുന്ന പള്ളിവാസൽ, ശബരിഗിരി എന്നീ പവർ സ്റ്റേഷനുകൾവൈദ്യുതി ഉല്പാദനത്തിനായി ഉപയോഗിക്കുന്നത് ഏതു തരം ഊർജ്ജ സ്രോതസ്സാണ് ?
ഗാർഹിക ഉപഭോക്താക്കൾക്കായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനെർട്ട് പദ്ധതി?