App Logo

No.1 PSC Learning App

1M+ Downloads

കാരക്കോറം പർവ്വതനിരകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ട്രാൻസ് ഹിമാലയത്തിനു തെക്കായി സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് കാരകോറം പർവ്വതനിര.

2.അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ.

3.കാരക്കോറം പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 ആണ്

A1,2

B2,3

C1,2,3

D1,3

Answer:

B. 2,3

Read Explanation:

ട്രാൻസ് ഹിമാലയത്തിൻറെ വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് കാരകോറം പർവ്വതനിരകൾ. അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യയ്ക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ ആണിവ. കാരക്കോറം പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 ആണ്


Related Questions:

What is the height of mount K2?
The mountain range extending eastward from the Pamir Mountains is ?
Which of the following is not associated with the Karakoram Range?
ഇന്ത്യയിലെ സജീവമായ അഗ്നിപർവതം?
സൂറത്ത് മുതൽ കന്യാകുമാരി വരെ നീളുന്ന പർവ്വത നിരയുടെ പേര് :