ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവതം ആണ് ആൻഡമാൻ സമുദ്രത്തിലെ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ ഉൾപ്പെട്ട ബാരൻ ദ്വീപ്.
10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശം വൃത്താകാരത്തിൽ സ്ഥിതിചെയ്യുന്ന ബാരൻ ദ്വീപ് തന്നെയാണ് തെക്കൻ ഏഷ്യ പ്രദേശത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു സജീവ അഗ്നിപർവ്വതവും