ചാർജ് ചെയ്ത് ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജ് ഇല്ലാതാക്കാനായി താഴെ കൊടുത്തവയിൽ ഉചിതമായവ കണ്ടെത്തുക.
- തുല്യ അളവിൽ വിപരീതചാർജ് നൽകുക.
- തുല്യ അളവിൽ അതേ ചാർജ് നൽകുക.
- ചാർജില്ലാത്ത എബണൈറ്റ് ദണ്ഡുകൊണ്ട് സ്‌പർശിക്കുക.
- ഒരഗ്രം ഭൂമിയിൽ കുഴിച്ചിട്ട ലോഹക്കമ്പിയുടെ സ്വതന്ത്ര അഗ്രവുമായി ബന്ധിപ്പിക്കുക.
AB യും Dയും
BB യും Cയും Dയും
CA യും C യും Dയും
DA യും Dയും