App Logo

No.1 PSC Learning App

1M+ Downloads
സജാതീയ ചാർജുകൾ തമ്മിൽ ______ .

Aവികർഷിക്കുന്നു

Bരണ്ടും സംഭവിക്കുന്നു

Cഒരു ബന്ധവും ഇല്ല

Dആകർഷിക്കുന്നു

Answer:

A. വികർഷിക്കുന്നു

Read Explanation:

വിജാതീയ ചാർജുകൾ തമ്മിൽ - ആകർഷിക്കും സജാതീയ ചാർജുകൾ തമ്മിൽ - വികർഷിക്കും


Related Questions:

ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.
വൈദ്യുതി ചാർജുകളെ പോസിറ്റീവ് എന്ന് നെഗറ്റീവ് എന്ന് നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ ആരാണ് ?
കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
വിജാതീയ ചാർജുകൾ തമ്മിൽ ______ .
ഇടിമിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്നു കണ്ടെത്തിയ വിഖ്യാതമായ പട്ടംപറത്തൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?