App Logo

No.1 PSC Learning App

1M+ Downloads

ചിറ്റഗോംഗ് വിമതരുടെ പ്രവർത്തനങ്ങൾ

1. കൊളോണിയൽ സ്റ്റേറ്റിനെ ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് പ്രവർത്തനം.

ii. യുവതികളുടെ പങ്കാളിത്തം.

iii. മുകളിൽ പറഞ്ഞവയെല്ലാം.

AIII മാത്രം

BII മാത്രം

CII മാത്രം

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല (i, ii, iii)

Answer:

A. III മാത്രം

Read Explanation:

ചിറ്റഗോംഗ് വിമതരുടെ പ്രവർത്തനങ്ങൾ പ്രധാനമായും കൊളോണിയൽ സ്റ്റേറ്റിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു . 916 ൽ നടന്ന അയർലന്റിലെ ഈസ്റ്റർ കലാപമായിരുന്നു ചിറ്റഗോങ് വിപ്ലവകാരികളുടെ മുഖ്യ പ്രചോദനം. സൂര്യ സെന്നിന്റെ നേതൃത്ത്വത്തിൽ ബിനോദ് ബിഹാരി ചൗധരി, പ്രീതി ലതാ വടേദാർ, കൽപ്പന ദത്ത, കാളിപാദ ചക്രവർത്തി, അംബികാ ചക്രവർത്തി, താരകേശ്വർ ചക്രവർത്തി, ഗണേഷ് ഘോഷ്, ലോക്നാഥ് ബാൽ,നിർമ്മൽ സെൻ, നരേഷ് റോയ്, തുടങ്ങി നിരവധി വിപ്ലവകാരികളായ യുവാക്കളും യുവതികളും ഇതിന്റെ ഭാഗമായിരുന്നു


Related Questions:

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്.?
The Wahabi and Kuka movements witnessed during the Viceroyality of
The Tebhaga Movement was launched in the state of
പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ ആരായിരുന്നു ?
1946-ൽ ഇന്ത്യൻ നാവിക സമരം തുടങ്ങിയത് എവിടെ നിന്നാണ് ?