App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന രണ്ടു പ്രസ്താവനകളെ അടിസ്ഥാനമാക്കി ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

പ്രസ്താവന 1: സ്റ്റീൽ ഒരു ലോഹമാണ്  

 പ്രസ്താവന 2 : സ്റ്റെയിൻലെസ്  സ്റ്റീൽ ഒരു ലോഹസങ്കരമാണ്

A1 ശരിയും 2 തെറ്റുമാണ്

B1 തെറ്റും 2 ശരിയുമാണ്

C1 ,2 ഉം തെറ്റാണ്

D1 ,2 ഉം ശരിയാണ്

Answer:

B. 1 തെറ്റും 2 ശരിയുമാണ്

Read Explanation:

  • ഒന്നും അതിലധികമോ ലോഹങ്ങൾ ചേർത്ത സ്റ്റീൽ ആണ്- അലോയ് സ്റ്റീൽ
  • സ്റ്റെയിൻലെസ് സ്റ്റീൽ : ഇരുമ്പ്, ക്രോമിയം,(18%) നിക്കൽ(8%)  
  •  നിക്കൽ സ്റ്റീൽ :  ഇരുമ്പ് ,നിക്കൽ, (3.5%)

Related Questions:

പൈറീൻ എന്നത്.......................ആണ്
താഴെ പറയുന്നവയിൽ ഏതാണ് മോളിക്യുലാർ ക്രിസ്റ്റൽ ?
SPM stands for:
നൈട്രജനിൽ അൺയേർഡ് ഇലക്ട്രോണിന്റെ സാന്നിദ്ധ്യം വിശദീകരിക്കുന്നത് :
The joint used where the pipes are contract due to atmospheric changes: