App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന സൂചനകൾ ഏത് ധാതുവിനെക്കുറിച്ചുള്ളതാണ് ?

  • കാത്സ്യം, അലുമിനിയം, മഗ്നീഷ്യം, ഇരുമ്പ്, സിലിക്ക എന്നിവ അടങ്ങിയിരിക്കുന്നു 
  • ഉൽക്കാശകലങ്ങളിൽ  സാധാരണയായി കണ്ടുവരുന്നു 
  • ഇവയ്ക്ക് പച്ചയോ കറുപ്പോ നിറമായിരിക്കും.

Aപൈറോക്സിൻ

Bക്വാർട്ട്സ്

Cആംഫിബോൾ

Dമൈക്ക

Answer:

A. പൈറോക്സിൻ

Read Explanation:

പൈറോക്സിൻ (Pyroxene)

  • ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന മൊത്തം ധാതുക്കളുടെ 10%  പൈറോക്സിൻ ആണ്.
  • ഉൽക്കാശകലങ്ങളിൽ  സാധാരണയായി കണ്ടുവരുന്നു
  • പച്ചനിറത്തിലോ, കറുപ്പ് നിറത്തിലോ കാണപ്പെടുന്നു.
  • കാൽസ്യം,അലുമിനിയം,മെഗ്നീഷ്യം ഇരുമ്പ്,സിലിക്ക എന്നിവയാണ് പ്രധാന ഘടകങ്ങൾ.

Related Questions:

ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് സ്പീഷീസ് ഏത് ?
The Northernmost river of Kerala is:
സമുദ്ര പ്രവാഹ കളുടെ രൂപീകരണത്തിന് പിന്നിലെ പ്രാഥമിക ചാലകശക്തി ഏതാണ്?
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :
' മരിയാന ട്രഞ്ച് ' യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ്‌ ആരാണ് ?