ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് സ്പീഷീസ് ഏത് ?Aബോൾ പൈതൺBബാർബഡോസ് ത്രെഡ്‌സ്നേക്ക്Cകോൺ സ്നേക്ക്Dബ്ലാക്ക് റാറ്റ് സ്നേക്ക്Answer: B. ബാർബഡോസ് ത്രെഡ്‌സ്നേക്ക് Read Explanation: • ശരാശരി 10 Cm നീളമാണ് ബാർബഡോസ് ത്രെഡ്‌സ്നേക്കിന് ഉള്ളത് • കാണപ്പെടുന്നത് - കരീബിയൻ ദ്വീപുകളായ ബാർബഡോസ്, ആൻഗ്വില എന്നിവിടങ്ങളിൽRead more in App