തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- സെക്ഷൻ 33 -വാറന്റില്ലാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും അനധികൃത മദ്യം, വാഹനങ്ങൾ മുതലായവ പിടിച്ചെടുക്കാനും അധികാരം നൽകുന്ന വകുപ്പ്.
- സെക്ഷൻ 34 (1) - ഏതെങ്കിലും ഒരു അബ്കാരി ഓഫീസർക്ക്, ഏതെങ്കിലും വ്യക്തി ഈ നിയമപ്രകാരം കുറ്റകൃത്യം ചെയ്യുന്നതായി കണ്ടാൽ വാസസ്ഥലം ഒഴികെയുള്ള ഏതൊരു തുറസ്സായ സ്ഥലത്തു വച്ചും ഏതൊരാളെയും വാറന്റില്ലാതെ തന്നെ അറസ്റ്റുചെയ്യാം.
- മദ്യമോ മറ്റു ലഹരി പദാർത്ഥങ്ങളോ കൈവശം ഉണ്ടെന്നോ അല്ലെങ്കിൽ അങ്ങനെയുണ്ടെന്ന് സംശയിക്കാൻ ന്യയമായ കാരണം ഉളവാക്കുന്ന ഏതൊരാളെയോ, വണ്ടിയോ, മൃഗത്തെയോ, പാത്രമോ, പൊതിയോ ആ ഉദ്യോഗസ്ഥന് പരിശോധന നടത്താവുന്നതാണ്.
A1,2 ശെരിയായ പ്രസ്താവനയാണ്,3 തെറ്റായ പ്രസ്താവനയാണ്.
B1,2,3 തെറ്റായ പ്രസ്താവനയാണ്.
C1,2,3 ശെരിയായ പ്രസ്താവനയാണ്.
D1 തെറ്റായ പ്രസ്താവനയാണ്,2,3 ശെരിയായ പ്രസ്താവനയാണ്.