App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്ന സൂചനകളിൽ നിന്ന് സസ്യകലയേതെന്ന് തിരിച്ചറിയുക :

  • കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്നത്.
  • സസ്യഭാഗങ്ങൾക്കു താങ്ങും ബലവും നൽകുന്നു.

Aപാരൻകൈമ

Bകോളൻകൈമ

Cസ്‌ക്ലീറൻകൈമ

Dഇവയൊന്നുമല്ല

Answer:

C. സ്‌ക്ലീറൻകൈമ

Read Explanation:

പാരൻകൈമ 

  • ഏറ്റവും ലഘുഘടനയുള്ള കോശങ്ങൾ ചേർന്നത്.
    മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്നു.
  • പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്നു

കോളൻകൈമ  

  • കോശഭിത്തിയുടെ മൂലകളിൽ മാത്രം കട്ടികൂടിയ തരം
    കോശങ്ങൾ ചേർന്നത്.
  • സസ്യഭാഗങ്ങൾക്കു വഴക്കവും താങ്ങും നൽകുന്നു

 സ്ക്ലിറൻകൈമ

  • കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്നത്.
  • സസ്യഭാഗങ്ങൾക്കു താങ്ങും ബലവും നൽകുന്നു

Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ഏതാണ്?
മൈക്രോസ്കോപ്പിൽ പ്രകാശതീവ്രത ക്രമീകരിക്കാൻ സഹായിക്കുന്ന ഭാഗം
മനുഷ്യൻ ആദ്യം കണ്ടെത്തിയ വൈറസ്
കോശത്തിനുള്ളിലെ ട്രാഫിക് പോലീസ് എന്നറിയപ്പെടുന്നത്?
കോശ ഡിഎൻഎ ____________ ൽ ഉടനീളം ഘനീഭവിച്ചിട്ടി