App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക. 

i)ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.

ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ. ബി. ഐ. ആണ്.

iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.

iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.

മുകളിലത്തെ ഏതൊക്കെ പ്രസ്താവനകളാണ് ശരി ?

Aiഉം iiഉം iv മാത്രം

Bii, ill ഉം iv മാത്രം

Cii, iii മാത്രം

Di, iv മാത്രം

Answer:

C. ii, iii മാത്രം

Read Explanation:

  • നാണയങ്ങൾ പുറത്തിറക്കുന്നത് ധനകാര്യമന്ത്രാലയം ആണ്.
  • നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ അത് നിയന്ത്രിക്കാനായി ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കൂട്ടുകയാണ് ചെയ്യുന്നത്.

Related Questions:

റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് നിലവിൽ വന്നതെന്ന് ?
RBI യുടെ ചിഹ്നത്തിലുള്ള മൃഗം ഏത് ?
Which of the following is included in fiscal policy?
പണത്തിന്റെ മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?