കേരളത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ?Aതിരുവനന്തപുരംBഎറണാകുളംCതൃശ്ശൂർDപത്തനംതിട്ടAnswer: A. തിരുവനന്തപുരം Read Explanation: കേരളത്തിലെ ഭാരതീയ റിസർവ് ബാങ്കിൻറെ ആസ്ഥാനം തിരുവനന്തപുരത്തെ പാളയത്തിലുള്ള ബേക്കറി ജംഗ്ഷനിൽ ആണ് സ്ഥിതി ചെയ്യുന്നത്. കേരളം കൂടാതെ റിസർവ് ബാങ്കിൻറെ ലക്ഷദ്വീപ് ആസ്ഥാനം കൂടിയാണ് ഈ റീജിയണൽ ഓഫീസ്. തിരുവനന്തപുരം കൂടാതെ എറണാകുളത്താണ് കേരളത്തിൽ റിസർവ് ബാങ്കിന് മറ്റൊരു റീജിയണൽ ഓഫീസ് ഉള്ളത്. Read more in App