SPCA,PETA എന്നീ സംഘടനകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aകാലാവസ്ഥ വ്യതിയാനംBമൃഗ സംരക്ഷണംCപക്ഷി സംരക്ഷണംDപരിസ്ഥിതിലോല മേഖലകൾAnswer: B. മൃഗ സംരക്ഷണം Read Explanation: വൃക്ഷലതാദികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ആരംഭിച്ച പ്രസ്ഥാനം - ലോബയാൻഇന്ത്യയിൽ തുടങ്ങുകയും പിന്നീട് യൂറോപ്പിലേക്കും കൂടി പ്രവർത്തനം വ്യാപിക്കുകയും ചെയ്ത പരിസ്ഥിതി പ്രസ്ഥാനം - ലോബയാൻജന്തുക്കളോട് കാട്ടുന്ന ക്രൂരതകൾക്കെതിരെ പ്രതികരിക്കാൻ രൂപപ്പെട്ടിട്ടുള്ള സംഘടനകൾ - SPCA, PETASPCA - Society for Prevention of Cruelty to AnimalsPETA - People for Ethical Treatment of Animals Read more in App