App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ 2024 ൽ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേൾഡ് റീജിയണൽ രജിസ്റ്ററിൽ ഏഷ്യാ-പസഫിക് റീജിയണിൽ നിന്ന് ഉൾപ്പെട്ട ഇന്ത്യൻ കൃതികൾ ഏതെല്ലാം ?

1. രാമചരിതമാനസം 

2. പഞ്ചതന്ത്രം 

3. സഹൃദയലോക ലോകന

A1 മാത്രം ശരി

B2,3 ശരി

C1,3 ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

• രാമചരിതമാനസം രചിച്ചത് - തുളസിദാസ്‌ • പഞ്ചതന്ത്രം രചിച്ചത് - വിഷ്ണു ശർമ്മ • സഹൃദയലോക ലോകന രചിച്ചത് - ആചാര്യ ആനന്ദവർദ്ധൻ


Related Questions:

CNN ഏത് രാജ്യത്തിൻറെ ടിവി ചാനലാണ് ?
Headquarters of New Development Bank
1985 -ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത് ?
ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന?
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന മാനിഫെസ്റ്റോ ഏത് ?