App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ആണവ വൈദ്യുത നിലയം ?

1. താതപാനി 

2. നറോറ 

3. പൂഗ 

4. സിംഗ്രൗളി 

A1,3 ശരി

B2 മാത്രം

C3,4 ശരി

D3 മാത്രം

Answer:

B. 2 മാത്രം

Read Explanation:

• നറോറ ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് - ഉത്തർപ്രദേശ്


Related Questions:

സൊൺ നദിയിലെ ബൻസാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
മച്കുണ്ഡ് ജലവൈദ്യുത പദ്ധതി ആന്ധ്രാപ്രദേശും ഏത് സംസ്ഥാനവും ചേർന്നാണ് നടപ്പാക്കുന്നത് ?
ഇന്ത്യയിൽ അക്ഷയ ഊർജ ദിനമായി ആചരിക്കുന്നത് എന്നാണ് ?
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ഏത്?
സലാല്‍ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?