App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിച്ചു താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക .

  1. ബാബർ ട്രാക് ഒരു കല്ല് കൊണ്ട് പതിച്ച മേഖലയാണ് .
  2. ഭംഗർ പുതിയ അലൂവിയത്തെ പ്രധിനിതീകരിക്കുന്നു .
  3. ഖദ്ധ്ർ പഴയ അലൂവിയത്തെ പ്രദിനീതികരിക്കുന്നു .
  4. ടെറായി അമിതമായി നനവുള്ള ഒരു മേഖലയാണ് .

കോഡുകൾ :

 

A1 ,2 ,3 എന്നിവ ശരിയാണ്

B2,4 എന്നിവ ശരിയാണ്

C1 ,4 എന്നിവ ശരിയാണ്

D1,2, 3 ,4 എന്നിവ ശരിയാണ് .

Answer:

C. 1 ,4 എന്നിവ ശരിയാണ്

Read Explanation:

ബാബർ ട്രാക് ഒരു കല്ല് കൊണ്ട് പതിച്ച മേഖലയാണ് .ടെറായി അമിതമായി നനവുള്ള ഒരു മേഖലയാണ് .


Related Questions:

ഇന്ത്യയിലെ ഏത് പ്രദേശങ്ങളിലാണ് ഉഷ്‌ണമേഖലാ മുള്ള് വനങ്ങൾ കൂടുതലായി കാണപ്പെടുന്നത് ?
ഡാർജിലിങ്-സിക്കിം ഹിമാലയ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ അധിവസിക്കുന്ന ഗോത്രവർഗം ?
According to the Physiography of India,the land forms are mainly classified into?
In which state will you find the Mahendragiri Hills?
Which glacier, described as the biggest in the world, is located in the Trans Himalayas, specifically in the Nubra Valley ?