താഴെപ്പറയുന്നവയിൽ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
- ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്പാദനത്തിനും വേണ്ടിയുള്ള കൽക്കരിയുടെ ആവശ്യം കൂടി വരുന്നു.
- വൈദ്യുതീകരണം വർദ്ധിച്ചതോടെ റെയിൽവേയുടെ കൽക്കരി ഉപഭോഗം കുറഞ്ഞു.
- കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാൾ കുറവാണ്.
A1, 2 എന്നിവ
B2, 3 എന്നിവ
C1 മാത്രം
D3 മാത്രം