ഭിലായ് ഉരുക്കു നിർമ്മാണശാല ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്?Aബ്രിട്ടൻBജർമ്മനിCയു.എസ്.എ.Dറഷ്യAnswer: D. റഷ്യ Read Explanation: ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ഭിലായി എന്നറിയപ്പെടുന്നുഛത്തീസ്ഗഡിലെ ദുർഗിൽ ആണ് 1959 ൽ ആരംഭിച്ചത് Read more in App