Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കാറ്റുവഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് .?

Aഅപ്പുപ്പൻ താടി

Bകാശിത്തുമ്പ

Cആൽ

Dഅസ്ത്രപുല്ല്

Answer:

A. അപ്പുപ്പൻ താടി

Read Explanation:

  • കാറ്റുവഴി വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾ - അപ്പൂപ്പൻ താടി , മഹാഗണി 
  • ജലം വഴി വിത്തുവിതരണം നടത്തുന്ന സസ്യം - തെങ്ങ് 
  • ജന്തുക്കൾ വഴി വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾ - ആൽമരം,പ്ലാവ് ,പേര ,അസ്ത്രപ്പുല്ല് 
  • പൊട്ടിത്തെറിച്ച് വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾ - വെണ്ട ,കാശിത്തുമ്പ 

Related Questions:

ബീജ ശീർഷം വളർന്നു _____ ആയിമാറുന്നു .
നെല്ലിന്റെ ജന്മദേശമായി അറിയപ്പെടുന്നത് ?

ബീജാങ്കുരണത്തിന്റെ ഘട്ടങ്ങൾ യഥാക്രമം എഴുതുക ?

A. ബീജശീർഷം പുറത്തു വരുന്നു.
B. വിത്ത് കുതിരുന്നു.
C. വേരും കാണ്ഡവും ഉണ്ടാകുന്നു.
D. വിത്തിൻ്റെ പുറന്തോട് പൊട്ടുന്നു. 
E. ബീജമൂലം പുറത്തു വരുന്നു. 

അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടി ആയി വളരുന്ന പ്രവർത്തനം ?
താഴെ പറയുന്നതിൽ ജലം വഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?