ഭൂകമ്പവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ കണ്ടെത്തുക :
- ഭൂവൽക്കശിലാപാളികളിലെ വിടവുകളായ ഭ്രംശങ്ങളിലൂടെയാണ് (Faults) ഉള്ളറയിൽനിന്നുള്ള ഊർജ മോചനം സംഭവിക്കുന്നത്
- ഭൂവൽക്കത്തിനുള്ളിൽ ഊർജ്ജം മോചിപ്പിക്കപ്പെടന്ന കേന്ദ്രത്തെ എപ്പിസെൻറർ (Epicentre) എന്ന് വിളിക്കുന്നു
- വിവിധ ദിശകളിലേക്ക് പ്രസരണം ചെയ്യപ്പെടുന്ന ഭൂകമ്പതരംഗങ്ങൾ ഭൗമോപരിതലത്തിലെത്തുന്നു.
Aiii മാത്രം ശരി
Bii, iii ശരി
Cഇവയൊന്നുമല്ല
Di, iii ശരി