App Logo

No.1 PSC Learning App

1M+ Downloads

ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

(i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.

(ii) സമുദ്രതടം  ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.

(iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.

 

A(iii) മാത്രം

B(i) ഉം(ii) മാത്രം

C(i) മാത്രം

Dഎല്ലാം ശെരിയാണ്

Answer:

B. (i) ഉം(ii) മാത്രം

Read Explanation:

  • ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.
  • സമുദ്രതടം  ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.
  •  പുറമെനിന്നും 40 km to 2900 km  ഉള്ളോടുള്ള ഭാഗം - മന്റിൽ 
  • 2900 km to 6370 km വരെ - കാമ്പ് 

Related Questions:

45 D/50 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?
താഴെ നൽകിയിരിക്കുന്നവയിൽ ആഫ്രിക്കയിലെ ഏത് കാലാവസ്ഥാ പ്രദേശങ്ങളിൽ വളരുന്ന പുൽമേടുകളാണ് ' വെൽഡ്സ് ' എന്ന പേരിൽ അറിയപ്പെടുന്നത് :

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

i) സഞ്ചാരപഥം ഭൂമിയിൽ നിന്നും ഏകദേശം 36000 കി. മീ. ഉയരത്തിൽ. 

ii) ഭൂമിയുടെ ഭ്രമണ വേഗത്തിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നു. 

iii) പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു. 

iv) വാർത്താവിനിമയത്തിന് പ്രയോജനപ്പെടുന്നു.

തൊപ്പി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം ഏത് ?
ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി, കടന്നു പോകുന്ന രേഖ ഏത് ?