App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് " വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്:

Aലാക്കസ് വെറീസ്‌

Bഓഷ്യാനസ് പ്രേസെല്ലറം

Cപാലസ് എപ്പിഡെമിയറം

Dമേർ ഫ്രിഗോരിസ്

Answer:

A. ലാക്കസ് വെറീസ്‌

Read Explanation:

ചന്ദ്രനിലെ തടാകം -ലാക്കസ് വെറീസ്‌( Lake of Spring) തടാകങ്ങൾ അല്ലെങ്കിൽ ചെറിയ സമതലങ്ങൾ എന്നർത്ഥം വരുന്ന ലാറ്റിൻ പാദത്തിൽ നിന്നാണ് ചന്ദ്രനിലെ ' ലാക്കസ് ' എന്ന പ്രയോഗം വന്നത് . ഏകദേശം 396 km ആണ് വസന്തത്തിന്റെ തടാകം എന്നറിയപ്പെടുന്ന ലാക്കസ് വെറിസിന്റെ വ്യാസം. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഈ തടാകം നേർത്ത ലാവാ പ്രവാഹത്തിലൂടെ രൂപപ്പെട്ടതായാണ് കണക്കാക്കുന്നത് .


Related Questions:

അന്തരീക്ഷത്തിന്റെ പാളികൾക്കനുസരിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം
താഴ്ന്ന അക്ഷാംശങ്ങളെക്കാൾ ഉയർന്ന അക്ഷാംശങ്ങളിൽ ജൈവവൈവിധ്യം _____ ആണ് .
2024 ൽ കുള്ളൻ ഗ്രഹമായ "പ്ലൂട്ടോയെ" സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ച യു എസിലെ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?
'ധാതുവിൽ ഗ്രീസ് പുരട്ടിയത് പോലെ തിളക്കം' പ്രകടിപ്പിക്കുന്ന ധാതു ഇവയിൽ ഏതാണ് ?