App Logo

No.1 PSC Learning App

1M+ Downloads

മിസോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളിയാണ് മിസോസ്ഫിയർ. 

2.ഏറ്റവും തണുപ്പ് കൂടിയ അന്തരീക്ഷപാളിയാണിത്. 

3.ഉൽക്കകൾ എരിഞ്ഞു വീഴുന്നത് മിസോസ്ഫിയറിലാണ്.

4.മീസോപ്പാസ് മീസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും വിഭജിക്കുന്നു.

A1,2,3

B1,3,4

C1,2

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

മീസോസ്ഫിയർ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ നീളുന്നു.സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളിയാണ് മിസോസ്ഫിയർ.ഏറ്റവും തണുപ്പ് കൂടിയ അന്തരീക്ഷപാളിയാണിത്.ഉൽക്കകൾ എരിഞ്ഞു വീഴുന്നത് മിസോസ്ഫിയറിലാണ്.അതിനാൽ ഈ പ്രദേശത്തെ ഉൽക്കാവർഷ പ്രദേശം (Meteor region) എന്നും വിളിക്കുന്നു. മീസോപ്പാസ് മീസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും വിഭജിക്കുന്നു.


Related Questions:

കോവിഡ് വാക്സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള ?
' മാമോഗ്രാഫി ' ഏത് രോഗത്തിന് നടത്തുന്ന ടെസ്റ്റ്‌ ആണ് ?
ഏതു മേഖലയിലുള്ളവർക്കാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം നൽകപ്പെടുന്നത്?
വൈറസ് അണുബാധയോടനുബന്ധിച്ച് സസ്തനികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിവൈറൽ ഘടകങ്ങളാണ് :
ദീർഘവും ഹ്രസ്വവുമായ ദിവസം പൂവിടാൻ ആവശ്യമുള്ള സസ്യങ്ങളെ എന്ത് വിളിക്കുന്നു?