App Logo

No.1 PSC Learning App

1M+ Downloads
വൈറസ് അണുബാധയോടനുബന്ധിച്ച് സസ്തനികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആന്റിവൈറൽ ഘടകങ്ങളാണ് :

Aവിറിയോൺ

Bഇന്റർഫെറോൺ

Cആന്റിവൈറിൻ

Dആന്റിജൻ

Answer:

B. ഇന്റർഫെറോൺ

Read Explanation:

  • ശരീരകോശങ്ങളെ ഒരു വൈറൽ അണുബാധയാൽ ആക്രമിക്കുമ്പോൾ കോശങ്ങൾ അതിനോടുള്ള പ്രതികരണമായി ഇൻറർഫറോൺ എന്ന ആന്റിവൈറൽ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു.

  • രോഗം ബാധിച്ചതും മരിച്ചു കൊണ്ടിരിക്കുന്നതുമായ ആതിഥേയ കോശങ്ങളിൽ നിന്ന് ഇൻറർഫെറോൺ പുറത്തുവിടുന്നു അടുത്തുള്ള അണുബാധ ഇല്ലാത്ത കോശങ്ങളിൽ എത്തുമ്പോൾ ഇത് വൈറസ് അണുബാധയെ പ്രതിരോധിക്കും.


Related Questions:

Which of the following statements related to 'Disasters' are true?

1.Developing countries suffer more from disasters than in industrialized countries.

2.Disaster induces changes in social life and government

ആദ്യമായി ഏത് രോഗത്തിനാണ് എഡ്വേർഡ് ജെന്നർ വാക്സിൻ കണ്ടുപിടിക്കുന്നത്?
Which is the only snake in the world that builds nest?
_______ ഒരു CNS ഉത്തേജകമാണ്, കാരണം ഇത് ന്യൂറോ ട്രാൻസ്മിറ്റർ ഡോപാമൈനിന്റെ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നു.
മിചിയാക്കി തകഹാഷി ലോകത്തിലെ ഏത് രോഗത്തിന്റെ ആദ്യ വാക്സിൻ നിർമാതാവായിരുന്നു ?