App Logo

No.1 PSC Learning App

1M+ Downloads

റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ആധുനിക റഷ്യയുടെ ശില്പി എന്നറിയപ്പെടുന്നത് പീറ്റർ ചക്രവർത്തിയാണ് 
  2. സെന്റ് പീറ്റേഴ്സ്ബർഗ് നഗരം സ്ഥാപിച്ച റഷ്യൻ ചക്രവർത്തി - വ്ലാഡിമിർ  രണ്ടാമൻ 
  3. റഷ്യയുടെ പാശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ച ചക്രവർത്തി - ഇവാൻ  അഞ്ചാമൻ 
  4. വാം വാട്ടർ പോളിസി എന്ന വിദേശനയം കൊണ്ടുവന്നത് - വ്ലാഡിമിർ  രണ്ടാമൻ  

A1 , 2

B2 , 3

C1 മാത്രം

D3 മാത്രം

Answer:

C. 1 മാത്രം

Read Explanation:

പീറ്റർ ചക്രവർത്തി -------------------------- • സെന്റ് പീറ്റേഴ്സ്ബർഗ് നഗരം സ്ഥാപിച്ച റഷ്യൻ ചക്രവർത്തി   • റഷ്യയുടെ പാശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ച ചക്രവർത്തി   • വാം വാട്ടർ പോളിസി എന്ന വിദേശനയം കൊണ്ടുവന്നു


Related Questions:

ലെനിൻ സ്ഥാപിച്ച പത്രം ഏതാണ് ?
റഷ്യയിൽ യുദ്ധകാല കമ്മ്യൂണിസം, പുത്തൻ സാമ്പത്തിക നയം മുതലായവ നടപ്പിലാക്കിയത് ആര് ?
ആധുനിക റഷ്യയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?

Which of the following statements regarding the Russian Revolution are true?

1.The revolution happened in stages through two separate coups in 1917

2.The February Revolution toppled the Russian Monarchy and established a provincial government.

3.When the provisional government performed no better than the Tsar regime,it was overthrown by a second October revolution

റഷ്യയില്‍ നിലവിലിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബോള്‍ഷെവിക്ക് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമായിരുന്നു?

1.ഒന്നാംലോക യുദ്ധത്തില്‍ ശക്തമായി തുടർന്നു

2.ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

3.ഫാക്ടറികള്‍, ബാങ്കുകള്‍, ഗതാഗതസൗകര്യങ്ങള്‍, വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി.