ലോകായുക്തയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ കാലാവധി 2 വർഷം ആണ്.
- ലോകായുക്ത വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ഗവർണർക്കാണ്.
- ലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഉപലോകായുക്തയുടെ ശമ്പളം ഹൈക്കോടതി ജഡ്ജിക്കും തുല്യമാണ്.
A1,2 ശെരിയായ പ്രസ്താവനയാണ്.3 തെറ്റായ പ്രസ്താവനയാണ്
B1,2,3 ശെരിയായ പ്രസ്താവനയാണ്.
C1 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.
D1 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്